Vgazo2K22
ഇന്ന് 9/12/2022 വെള്ളി. Vgazo2K22 ന്റെ നിർവഹണ ഘട്ടം... തയ്യാറാക്കിയ പദ്ധതിയുടെ ചുക്കാൻ പിടിച്ച ജീന സാറാ മാത്യു, അഖിലേഷ് ടി എന്നിവരോടുള്ള അഗൈതവമായ കടപ്പാട് അറിയിച്ചു കൊണ്ട്..... കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ ദിനാചരണം പതിപാദമായി അധ്യാപക വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മക കഴിവുകളും അവരിലെ നേതൃത്വ പാഠവം കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ.... പുറത്തേക്ക് കൊണ്ടുവരിക എന്ന അർത്ഥം വരുന്ന Vgazo എന്ന ഗ്രീക്ക് പദം തന്നെ പ്രോഗ്രാമിന്റെ പേരായി തെരഞ്ഞെടുത്തു... പ്രോഗ്രാമിന് പേര് നിർദ്ദേശിച്ച ജീന സാറാമാത്യു, മനോഹരമായ ബ്രോഷർ തയ്യാറാക്കിയ ജെഫി വർഗീസ്.. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പ്രീയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ..♥️ മനസ്സിലുറപ്പിച്ച ചില നന്മയുള്ള തീരുമാനങ്ങളിൽ നിന്നും പിന്നിലേക്ക് വലിക്കാൻ പലതും, പലരുംവരും,അവയ്ക്കുമുന്നിൽ അന്ധതയും ബധിരതയും ആയുധമാക്കി നിലകൊണ്ട് പ്രവർത്തിക്കുവാൻ ശ്രദ്ധിച്ചാൽ ഏത് പ്രതിസന്ധിഘട്ടത്തിലും നമ്മൾ വിജയിക്കും..👌 Vgazo2K22 ന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ. ശാന്തി എസ്. രാജൻ ടീച്ചർ ആണ്. ചടങ്ങിന് അധ്യക്ഷൻ 2...